Wednesday, November 19, 2008

എന്റെ എഴുത്ത്...


എഴുതണമെന്നുണ്ട്‌..... എഴുതി തുടങ്ങിയതാണു പലവട്ടം... പക്ഷേ പലപ്പോഴും എഴുതി മൂഴിമിയ്കാന്‍ പറ്റാതെ വാക്കുകള്‍ക്കിടയില്‍ പെട്ടു ശ്വാസം മുട്ടി... മനസ്സ്‌ വെറുതെ അസ്വസ്ഥമായി കൊണ്ടിരിയ്ക്കുന്നു.... അതിനെ കുറച്ചെങ്കിലും ശാന്തമാക്കുവാന്‍ വാക്കുകല്ക്കൊ അതു തീര്‍ക്കുന്ന വാക്യങ്ങള്‍ക്കോ പലപ്പോഴും കഴിയുമെന്നു തോന്നിയിട്ടുണ്ട്‌... ആ തോന്നല്‍ ആണു വീണ്ടും വീണ്ടും എന്നെ എഴുതുവാന്‍ പ്രേരിപ്പിയ്ക്കുന്നതും .... ഇതു തുടക്കമാണോ ഒടുക്കാമാണോ എന്നറിയില്ല... എങ്കിലും എന്റെ തോന്ന്യാക്ഷരങ്ങളെ എനിയ്ക്‌ കൂടുതല്‍ അറിയുവാന്‍ ഞ്ഞാന്‌ ഇതില്‍ പകര്‍ത്തുന്നു... എനിയ്ക്‌ വേണ്ടി മാത്രം.....

0 COMMENTS: