.
.... രണ്ടു ബിന്ദുക്കളുടെയിടയിലുള്ള ദൂരം അനന്തതയാണെന്നു വിന്സെന്റ് മാഷ് പഠിപ്പിച്ചതോര്‍ക്കുന്നു... ബീഥോവന്റേത് പോലെ തലമുടിയുള്ള മാഷ്... അതെന്തു തന്നെയായാലും, അനന്തതയുടെ രണ്ടറ്റത്തു നില്‍ക്കുന്ന ബിന്ദുക്കള്‍ ആണു നീയും ഞാനും എന്നു ഇപ്പോള്‍ എനിയ്ക്കറിയാം.... ആ രണ്ടറ്റമില്ലെങ്കില്‍ പിന്നെ അനന്തതയെന്നൊന്നില്ലല്ലൊ, ല്ലേ...?? എത്ര അടുത്തായിരിയ്ക്കുമ്പോഴും, അളക്കാനാവാത്ത ദൂരങ്ങള്‍ക്കപ്പുറത്ത് നമ്മള്‍ എന്നും... നീ എന്നെ അറിയുന്നുവോ ..??
1 comment:
nee entha sukumar azheekodinu padikkuvano..
Post a Comment